1. ആവരണം

  1. നാ.
  2. കവചം
  3. തടസ്സം
  4. മറയ്ക്കൽ
  5. മറ, മൂടി, മൂടുപടം
  6. വസ്ത്രം ഉടുപ്പു മുതലായവ
  7. യാഥാർഥ്യത്തെ മറയ്ക്കുന്ന മായയുടെ ശക്തി
  8. കുറ്റി
  9. ആവരണചിഹ്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക