-
ആവലം
- നാ.
-
തോട്ടം
-
നൂൽപ്പുകാർ നൂൽ ചുറ്റുന്ന തടി
-
ആവള, ആവളം
- അവ്യ.
-
ആവോളം
-
ആവാലം
- നാ.
-
ആലവാലം
-
ആവോളം
- അവ്യ.
-
കഴിവുള്ളത്ര, സാധിക്കാവുന്നിടത്തോളം
-
ആകുന്നതുവരെ