-
ആവഹ
- വി.
-
ആവഹിക്കുന്ന, കൊണ്ടുവരുന്ന, ഉണ്ടാക്കുന്ന, (സമാസത്തിൽ ഉത്തരപദമായി പ്രയോഗം. ഉദാ: ആശാവഹ)
-
അവാഹി
- വി.
-
(വൈദ്യുതിയെ) വഹിച്ചുകൊണ്ടു പോകാത്തത് (റബർ മുതലായവ)
-
ആവാഹി
- നാ.
-
വഹിച്ചുപോകുന്നവൻ