-
ആവഹനം
- നാ.
-
ആവഹിക്കൽ, കൊണ്ടുവരൽ
-
ഉത്പാദിപ്പിക്കൽ
-
ആവാഹനം
- നാ.
-
ആവാഹിക്കൽ, സമീപത്ത് ആനയിക്കൽ, വിളിക്കൽ
-
മന്ത്രശക്തികൊണ്ട് വിളിച്ചുവരുത്തൽ
-
ഹോമം
- തന്ത്ര.
-
ഒരു ഹസ്തമുദ്ര, ആവാഹനി