-
ആവാപം
- നാ.
-
വിതയ്ക്കൽ, വിതറൽ
-
കല്കം ചേർക്കൽ
-
വള, കാപ്പ്
-
വൃക്ഷത്തിൻറെ തടം
-
ധാന്യം എടുക്കുവാനുള്ള പാത്രം
-
ഒരുതരം പാനീയം
-
കൂട്ടിച്ചേർക്കൽ, മിശ്രണം ചെയ്യൽ
-
പ്രധാന ഹോമദ്രവ്യം
-
അധികം സൈന്യത്തെ കൂട്ടിച്ചേർത്തു വ്യൂഹത്തെ ബലപ്പെടുത്തൽ
-
അവാപം
- നാ.
-
വിദേശകാര്യങ്ങളെക്കുറിച്ചുള്ള വിചിന്തനം
-
കല്കം