1. ആവാഹനം

    1. നാ.
    2. ആവാഹിക്കൽ, സമീപത്ത് ആനയിക്കൽ, വിളിക്കൽ
    3. മന്ത്രശക്തികൊണ്ട് വിളിച്ചുവരുത്തൽ
    4. ഹോമം
    1. തന്ത്ര.
    2. ഒരു ഹസ്തമുദ്ര, ആവാഹനി
  2. ആവഹനം

    1. നാ.
    2. ആവഹിക്കൽ, കൊണ്ടുവരൽ
    3. ഉത്പാദിപ്പിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക