1. ആവാഹിക്കുക

    1. ക്രി.
    2. മന്ത്രം ജപിച്ചു വിളിക്കുക, സമീപത്തുവരുത്തുക
  2. ആവഹിക്കുക

    1. ക്രി.
    2. കൈക്കൊള്ളുക
    3. കൊണ്ടുവരിക
    4. ധരിക്കുക
    5. ഉണ്ടാക്കുക, ഉത്പാദിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക