-
ആവികൻ
- നാ.
-
ആടിനെക്കൊണ്ട് ഉപജീവിക്കുന്നവൻ
-
അവിഘ്ന
- വി.
-
തടസ്സം ഇല്ലാത്ത
-
ആവിഗ്ന
- വി.
-
പീഡിപ്പിക്കപ്പെട്ട, ഉപദ്രവിക്കപ്പെട്ട, ക്ഷോഭിച്ച, പതറിയ, ഭയപ്പെട്ട