1. ആവിത്2

    1. -
    2. ആവത്.
  2. ആവിത്1

    1. -
    2. ആകുന്നു, ആകും
    3. പിന്നിൽവരുന്ന വിവരണത്തെ സൂചിപ്പിക്കുന്ന പദം, എന്തെന്നാൽ, ഏതെന്നാൽ
  3. അവിധാ, അവിത, -താ

    1. വ്യാ.
    2. ആശ്രയിച്ചു പറയുന്നതിനുപ്രയോഗിക്കുന്ന പദം
  4. ആവിത്ത്

    1. നാ.
    2. ജ്ഞാനം
  5. അവിത1

    1. വി.
    2. രക്ഷിക്കപ്പെട്ട, അവനം ചെയ്യപ്പെട്ട
  6. ആവീത

    1. വി.
    2. ധരിക്കപ്പെട്ട
  7. അവിത2

    1. വ്യാ.
    2. അവത
  8. അവിത്ത

    1. വി.
    2. ധനമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക