-
ആവൂ1
- വ്യാ.
-
ആവു
-
ആവൂ2
- വ്യാക.
-
അവധാരകഭാവിരൂപം, ആശാസാർഥത്തിൽ ക്രീയയുടെ ഭൂത രൂപത്തോടു ചേർക്കുന്ന പ്രത്യയം
-
അവു
- സ.നാ.
-
അത് എന്നതിൻറെ ബഹുവചനം
-
ആവു
- വ്യാ.
-
വേദന, ക്ഷീണത, ആശ്വാസം മുതലായവയെ കുറിക്കുന്നത്