1. അവരതി

    Share screenshot
    1. നിറുത്ത്, വിരാമം
  2. അവൃത്തി

    Share screenshot
    1. തൊഴിലില്ലായ്മ, വകയില്ലായ്മ
  3. ആവൃതി

    Share screenshot
    1. വേലി
    2. മതിൽ
    3. ആവരണം, ചുറ്റ്, മറ
    4. കയ്യാല
  4. ആവൃത്തി1

    Share screenshot
    1. സംഭവം
    2. ചുറ്റിത്തിരിയൽ
    3. പ്രാവശ്യം, തവണ
    4. ഒരു യമകഭേദം
    5. ആവർത്തനം, വീണ്ടുമുള്ള പഠനം
  5. ആവൃത്തി2

    Share screenshot
    1. ആവർത്തനസ്വഭാവമുള്ള ഒരു പ്രതിഭാസം സെക്കന്റിൽ എത്രയുണ്ടാകുന്നു എന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക