-
ആവൃത്തി1
- നാ.
-
സംഭവം
-
ചുറ്റിത്തിരിയൽ
-
പ്രാവശ്യം, തവണ
-
ഒരു യമകഭേദം
-
ആവർത്തനം, വീണ്ടുമുള്ള പഠനം
-
വീണ്ടും വീണ്ടും ജനനം
-
വഴിത്തിരിവ്
-
ആവൃത്തി2
- നാ.
-
ആവർത്തനസ്വഭാവമുള്ള ഒരു പ്രതിഭാസം സെക്കന്റിൽ എത്രയുണ്ടാകുന്നു എന്നത്
-
അവരതി
- നാ.
-
നിറുത്ത്, വിരാമം
-
അവൃത്തി
- നാ.
-
തൊഴിലില്ലായ്മ, വകയില്ലായ്മ
-
ആവൃതി
- നാ.
-
വേലി
-
മതിൽ
-
ആവരണം, ചുറ്റ്, മറ
-
കയ്യാല