1. ആവേശം

    1. നാ.
    2. കോപം
    3. അഹങ്കാരം
    4. പ്രവേശം, കടക്കൽ
    5. അമിതമായ ഉത്സാഹം, അതിരുകടന്ന താത്പര്യപ്രകടനം
    6. പ്രചോദനം
    7. ബാധകുടികൊള്ളൽ, കോപം മുതലായ വികാരങ്ങൾക്കു കീഴ്പ്പെട്ടു സ്വബോധം നഷ്ടപ്പെടൽ
    8. മോഹാലസ്യം
  2. അവശം

    1. അവ്യ.
    2. ക്ഷീണതയോടെ
  3. അവിഷം

    1. നാ.
    2. സമുദ്രം, ആകാശം
  4. ആവിഷം

    1. നാ.
    2. അതിവിടയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക