1. ആവർത്തം

    1. നാ.
    2. ഒരുതരം രത്നം
    3. നീർച്ചുഴി
    4. ചുറ്റിത്തിരിയൽ, ചുറ്റൽ, ഉരുൾച്ച
    5. ഒരു പ്രളയമേഘം
    6. പുരികങ്ങളുടെ മുകളിൽ നെറ്റിയിലുള്ള രണ്ടു സന്ധിമർമങ്ങൾ
    7. രോമച്ചുഴി
    8. പരിചിന്തനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക