1. അയ, അഴ, അശ

    Share screenshot
    1. വസ്ത്രം തൂക്കുന്നതിനുവേണ്ടി തൂണുകളിലോ മറ്റോ കെട്ടിയിരിക്കുന്ന ചരട് മുതലായവ
  2. അശ1

    Share screenshot
    1. അയ
  3. അശ2

    Share screenshot
    1. മാത്ര. (തമിഴ് വൃത്തശാസ്ത്രം അനുസരിച്ച്) നേരശ (ലഘു), നിരയശ (ഗുരു) എന്നു രണ്ടുതരം
  4. അശു

    Share screenshot
    1. ചെറിയത്, മെലിഞ്ഞത്, ക്ഷീണിച്ചത്, ശക്തികുറഞ്ഞത്
  5. ആശ

    Share screenshot
    1. ആശപ്പെടുക = ആശിക്കുക
    1. ആഗ്രഹം, അഭിലാഷം, കൊതി
    2. പ്രതീക്ഷ
    3. ദിക്ക്
  6. ആശി1

    Share screenshot
    1. വിഷപ്പല്ല്
  7. ആശി2

    Share screenshot
    1. ആശിസ്സ്
  8. ആശു1

    Share screenshot
    1. പെട്ടെന്ന്, കാലതാമസംകൂടാതെ
  9. ആശു2

    Share screenshot
    1. കുതിര
    2. വേഗം വിളയുന്ന ഒരിനം നെല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക