-
ആശിരം
- നാ.
-
അഗ്നി
-
സൂര്യൻ
-
സോമരസത്തോടു ചേർത്ത പാൽ
-
ഭൂതം, പിശാച്
-
അശിരം
- നാ.
-
വജ്രം
-
അശ്രം
- നാ.
-
കോണ്, അറ്റം, മൂല (പ്രായേണ സമാസാന്തത്തിൽ)
-
അസ്രം
-
ആശ്രം
- നാ.
-
കണ്ണുനീർ