-
ആശ്രയം
- നാ.
-
പ്രമാണം
-
ആവനാഴി
-
താങ്ങ്, രക്ഷ, തുണ, അവലംബം, ശരണം
-
ഇരിപ്പിടം, അഭയസ്ഥാനം
-
രാജനീതി
-
പ്രീതി, സേവ
-
മഹാപുരാണങ്ങളിൽ പ്രതിപാദിക്കുന്ന വിഷയങ്ങളിൽ ഒന്ന്
-
ഗുദത്തിനു മൂന്നുവിരൽ മീതേയുള്ള ഒരു മർമം
-
സാമീപ്യം, ചേർച്ച
-
ഉചിത കർമം
-
ഉത്പത്തി