1. അശ്രുത

    Share screenshot
    1. കേട്ടിട്ടില്ലാത്ത
    2. ശ്രുതത്തിന്, (വേദത്തിന്) വിപരീതമായ. (പ്ര.) അശ്രുതപൂർവ = മുമ്പ് കേട്ടിട്ടില്ലാത്ത
  2. അശ്രുതി

    Share screenshot
    1. കേൾക്കായ്ക
  3. അശ്രൗത

    Share screenshot
    1. വേദസമ്മതമല്ലാത്ത
  4. ആശ്രിത

    Share screenshot
    1. അധിവസിച്ച
    2. ആശ്രയിക്കപ്പെട്ട, ശരണം പ്രാപിച്ച, ആധാരമായി പറ്റിച്ചേർന്ന
    3. അനുഷ്ഠിച്ച
    4. സംബന്ധിച്ച
  5. ആശ്രുത

    Share screenshot
    1. കേൾക്കപ്പെട്ട
    2. അംഗീകരിക്കപ്പെട്ട
  6. ആശ്രുതി

    Share screenshot
    1. കേൾക്കൽ
    2. വാഗ്ദാനം ചെയ്യൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക