-
ആശ്വം
- നാ.
-
കുതിരക്കൂട്ടം
-
കുതിരവലിക്കുന്ന രഥം
-
അശ്വം
- നാ.
-
കുതിര
-
ഏഴ് (സൂര്യന് ഏഴു കുതിരകൾ ഉള്ളതുകൊണ്ട്)
-
അശിവം
- നാ.
-
അമംഗളം, ദൗർഭാഗ്യം