1. ആശ്വികൻ

    1. നാ.
    2. കുതിരക്കാരൻ
    3. കുതിരപ്പടയാളി
  2. അശ്വികൻ

    1. നാ.
    2. കുതിരപ്പുറത്തു സഞ്ചരിക്കുന്ന ആൾ (സ്ത്രീ.) അശ്വികി
  3. അശ്വകിനി

    1. നാ.
    2. അശ്വിനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക