-
ആശ്വീനം
- നാ.
-
ഒരു ദിവസംകൊണ്ട് കുതിരപ്പുറത്തുകയറി സവാരി ചെയ്യാവുന്ന ദൂരം
-
ആശ്വീനം
- നാ.
-
ഒരുദിവസംകൊണ്ട് ഒരു കുതിരയ്ക്കു സഞ്ചരിക്കാവുന്ന ദൂരം
-
ആശ്വിനം
- നാ.
-
ആശ്വയൂജം, തുലാമാസം