1. ആശൗചം

    1. നാ.
    2. അശുദ്ധി, പുല, വാലായ്മ
  2. അശൗചം

    1. നാ.
    2. അശുദ്ധി, പരിശുദ്ധിയില്ലായ്മ
    3. ആശൗചം, പുല, വാലായ്മ
    4. കൂറില്ലായ്മ, സ്വാമിഭക്തിയില്ലായ്മ
  3. അശോചം

    1. നാ.
    2. വിനയം
    3. ഉത്കണ്ഠയില്ലായ്മ
    4. സമാധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക