1. ആസക്ത

    1. വി.
    2. വളരെ ആഗ്രഹമുള്ള, അധികം താത്പര്യമുള്ള, പറ്റിച്ചേർന്ന
    3. ലയിച്ച, പറ്റിയ, ബാധിച്ച
    4. അനുരാഗമുള്ള, വിശ്വാസമുള്ള
  2. അസക്ത

    1. വി.
    2. താത്പര്യമില്ലാത്ത
    3. ഇഹലോകവ്യാപാരങ്ങൾ വെടിഞ്ഞ
    1. നാ.
    2. അസക്തി
  3. ആശക്ത

    1. വി.
    2. ശക്തിയുള്ള, ത്രാണിയുള്ള
  4. ആസിക്ത

    1. വി.
    2. ആസേചനം ചെയ്യപ്പെട്ട, നനയ്ക്കപ്പെട്ട
  5. അസ്കിത, -കൃത

    1. നാ.
    2. ശല്യം, ഉപദ്രവം
  6. അശക്ത

    1. വി.
    2. ശക്തിയില്ലാത്ത, കഴിവില്ലാത്ത, ക്ഷീണിച്ച
  7. ആസക്തി

    1. നാ.
    2. ഗാഢമായ ചേർച്ച, വലിയ താത്പര്യം, അനുരക്തി
    3. അതിയായ ആഗ്രഹം
    4. ശുഷ്കാന്തി, ശ്രദ്ധ
  8. അശക്തി

    1. നാ.
    2. ശക്തിയില്ലായ്മ, കഴിവില്ലാത്ത അവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക