1. അശനം

    Share screenshot
    1. അശിക്കൽ, ഭക്ഷിക്കൽ
    2. ഭക്ഷണം, ആഹാരം
  2. അസനം1

    Share screenshot
    1. ഏറ്
    2. എറിയൽ
    3. ദൂരത്തേയ്ക്കു വിടൽ
  3. അസനം2

    Share screenshot
    1. വേങ്ങമരം
  4. ആസനം

    Share screenshot
    1. പൃഷ്ഠം
    2. ഇരിപ്പിടം, പീഠം
    3. പ്രത്യേകതരത്തിലുള്ള ഇരിപ്പ്. ഉദാ: പത്മാസനം
    4. ഒരു രതിബന്ധം
  5. ആസീനം

    Share screenshot
    1. വദിത്രം കൂടാതെ ദു:ഖിച്ച് ഇരുന്നുകൊണ്ടുള്ള ഒരു ഗാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക