1. ആസവം

    1. നാ.
    2. മരുന്നുകൾ ചേർത്തു കാച്ചിയെടുക്കുന്ന ദ്രവരൂപമായ ഔഷധം
    3. മദ്യം, മധു
    4. മദ്യപാത്രം
  2. അശ്വം

    1. നാ.
    2. കുതിര
    3. ഏഴ് (സൂര്യന് ഏഴു കുതിരകൾ ഉള്ളതുകൊണ്ട്)
  3. ആശ്വം

    1. നാ.
    2. കുതിരക്കൂട്ടം
    3. കുതിരവലിക്കുന്ന രഥം
  4. അശിവം

    1. നാ.
    2. അമംഗളം, ദൗർഭാഗ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക