1. ആസ്ഖലിത

    1. വി.
    2. വഴുതിവീണ, ഇടറിവീണ
  2. അസ്ഖലിത

    1. വി.
    2. തെറ്റിപ്പോകാത്ത, ഇടറാത്ത, വ്യതിചലിക്കാത്ത, ഉറച്ച
    3. തെറ്റില്ലാത്ത, പിഴയ്ക്കാത്ത. (പ്ര.) അസ്ഖലിതപ്രയാണ = കാലിടറാതെ നടക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക