1. ആസ്തം

    1. നാ.
    2. തയ്യാർ, താത്പര്യം
  2. അസ്തം1

    1. നാ.
    2. അസ്തമയം
    3. അസ്തമയപർവതം
    4. നാശം, പതനം
    5. തിരോധാനം
    1. പ്ര.
    2. അസ്തം ഗമിക്കുക = അസ്തമിക്കുക
  3. അസ്തം2

    1. നാ.
    2. വീട്
    3. ഏഴാം ഭാവം
  4. ആസേധം, -ധനം

    1. നാ.
    2. നിയമാനുസാരമുള്ള തടങ്കൽ, തടവ്
  5. ആശിതം

    1. നാ.
    2. തീറ്റി, ആഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക