-
ആസ്തരം
- നാ.
-
പരവതാനി
-
വിരിപ്പ്, പുതപ്പ്
-
അസ്ത്രം1
- നാ.
-
അമ്പ്, ശരം, ബാണം
-
അസ്ത്രമന്ത്രം
-
അസ്ത്രം2
- നാ.
-
ഒഴിച്ചുകൂട്ടാനെക്കാൾ കുറുകിയും എന്നാൽ കോരിക്കൂട്ടത്തക്കവണ്ണവും ഉള്ള കൂട്ടാൻ
-
ആസ്താരം
- നാ.
-
ചിതറൽ
-
വിരിക്കൽ
-
ആസിധാരം
- നാ.
-
അസിധാരാവ്രതം
-
അശിത്രം
- നാ.
-
നിവേദ്യം