-
ആസ്തരണം
- നാ.
-
വിരിപ്പ്, ശയ്യ
-
കിടക്കവിരിപ്പ്
-
പരവതാനി
-
ആന, കുതിര മുതലായ മൃഗങ്ങളുടെ പുറത്ത് വിരിക്കുന്ന വിരിപ്പ്
-
അസാധാരണം
- നാ. ന്യായ.
-
ഒരു ഹേത്വാഭാസം
-
അസുധാരണം
- നാ.
-
പ്രാണധാരണം, ജീവിച്ചിരിക്കൽ
-
ആസൂത്രണം
- നാ.
-
ഒരുകാര്യത്തിൻറെ നിർവഹണത്തിനു തയ്യാറാക്കുന്ന പദ്ധതി
-
പ്രബന്ധ രചനയ്ക്കു വിഷയവിശകലനം ചെയ്ത് ഉണ്ടാക്കുന്ന കുറിപ്പ്