1. ആസ്താരം

  1. നാ.
  2. ചിതറൽ
  3. വിരിക്കൽ
 2. അസ്ത്രം1

  1. നാ.
  2. അമ്പ്, ശരം, ബാണം
  3. അസ്ത്രമന്ത്രം
 3. അസ്ത്രം2

  1. നാ.
  2. ഒഴിച്ചുകൂട്ടാനെക്കാൾ കുറുകിയും എന്നാൽ കോരിക്കൂട്ടത്തക്കവണ്ണവും ഉള്ള കൂട്ടാൻ
 4. ആസ്തരം

  1. നാ.
  2. പരവതാനി
  3. വിരിപ്പ്, പുതപ്പ്
 5. ആസിധാരം

  1. നാ.
  2. അസിധാരാവ്രതം
 6. അശിത്രം

  1. നാ.
  2. നിവേദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക