1. ആസ്തി

  1. നാ.
  2. സമ്പത്ത്, സ്വത്ത്
 2. അസതി

  1. നാ.
  2. പതിവ്രതയല്ലാത്തവൾ
 3. അസ്തി

  1. പ്ര. പു. ഏ.വ. ക്രി.
  2. ഉണ്ട്, ഭവിക്കുന്നു, സ്ഥിതിചെയ്യുന്നു, വർത്തിക്കുന്നു
 4. അസ്ഥി

  1. നാ.
  2. എല്ല്, മനുഷ്യരുടെയും മൃഗങ്ങളുടെയും മറ്റും ശരീരത്തിന് ഉറപ്പും ആകൃതിയും നൽകത്തക്കവണ്ണം മാംസത്തിൻറെ അകത്തു സ്ഥിതിചെയ്യുന്ന കടുപ്പമുള്ള പദാർഥം
  3. സപ്തധാതുക്കളിൽ ഒന്ന്
  4. അണ്ടി, കുരു
 5. ആസത്തി

  1. നാ.
  2. ചേർച്ച, സാമീപ്യം
  3. ലാഭം, മിച്ചം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക