1. ആസ്തൃത

  1. വി.
  2. ആസ്തീർണ, വിരിക്കപ്പെട്ട
  3. വിതറപ്പെട്ട
 2. ആസൂത്രിത

  1. വി.
  2. ആസൂത്രണം ചെയ്യപ്പെട്ട, പദ്ധതി തയ്യാറാക്കപ്പെട്ട
  3. സൂത്രത്തിൻറെ (മാലയുടെ) രൂപത്തിലാക്കിയ, സുഘടിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക