1. ആസ്ഥിത

  1. വി.
  2. ലഭിച്ച
  3. ആസ്ഥാനം ചെയ്യുന്ന, സ്ഥിതിചെയ്യുന്ന
  4. വസിച്ച
 2. അസ്തിത, -ത്വം

  1. നാ.
  2. ഉണ്ടെന്നുള്ള അവസ്ഥ, സ്ഥിതി, നിലനിൽപ്പ്, സത്യാവസ്ഥ, ഉണ്മ
 3. ആസാദിത

  1. വി.
  2. പ്രാപിച്ച, ലഭിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക