-
ആസ്പദം
- നാ.
-
അധികാരം
-
(ജ്യോ.) പത്താംഭാവം
-
ആശ്രയം, താങ്ങ്
-
സ്ഥാനം, ഇരിപ്പിടം, വാസസ്ഥാനം
-
കാരണം
-
അസിപഥം
- നാ.
-
ശ്വാസഗതി