1. ആസ്ഫോടം

    1. നാ.
    2. എരിക്ക്
    3. കൈകൊട്ടൽ, മപ്പടിക്കൽ, ഗുസ്തിക്കാരും മറ്റും തയ്യാറെടുക്കുമ്പോൾ ഭുജത്തിലും തുടയിലും കൈകൊണ്ടടിച്ചുണ്ടാക്കുന്ന ശബ്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക