-
ആസ്മ
- നാ.
-
ആസ്ത്മ
-
അസമ
- വി.
-
തുല്യതയില്ലാത്ത
-
ഒറ്റയായ, ഒന്ന് മൂന്ന് അഞ്ച് ഏഴ് എന്നുതുടങ്ങിയ സംഖ്യകൾ പോലെ
-
നിരപ്പില്ലാത്ത
-
അസാമി
- അവ്യ.
-
പകുതിയല്ലാത്ത, പൂജ്യമായ
-
അസ്മി
- ക്രി.
-
"അസ്" ധാതുവിൻറെ ഉ. പു., ഏ.വ. വർത്തമാനകാലം. (ഞാൻ) ആകുന്നു, ഉണ്ട്
-
ആശ്മ
- വി.
-
കല്ലുള്ള, കല്ലുകൊണ്ടുണ്ടാക്കിയ
-
ആസാമി
- നാ.
-
സൂത്രക്കാരൻ, തട്ടിപ്പുകാരൻ, സമർഥൻ
-
(അറ. < ഇസ്മ്) ആൾ