1. ആസ്യം

    1. നാ.
    2. മുഖം, വായ്
    3. ആസ്യത്തിലുള്ളത്
  2. ആശയം

    1. നാ.
    2. മനസ്സ്
    3. പ്ലാവ്
    4. ഭാഗ്യം
    5. വഹിക്കുന്നത്, ഉൾക്കൊള്ളുന്നത്, സഞ്ചി, ഉറ, പാത്രം
    6. അർത്ഥം, ഭാവം, വിചാരം, അഭിപ്രായം
    7. ഇരിപ്പിടം, സംഭരണി
    8. മൃഗങ്ങളെ പിടിക്കാനുംമറ്റുമുള്ള കുഴി
    1. യോഗ.
    2. കർമവാസന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക