1. അശ്യാന

    Share screenshot
    1. വേഗം നീർവറ്റാത്ത, വേഗം ഉണങ്ങാത്ത
  2. അസൂയൻ

    Share screenshot
    1. അസൂയയുള്ളവൻ. അസൂയാകുക്ഷി = വലിയ അസൂയക്കാരൻ
  3. ആശ്യാന

    Share screenshot
    1. അല്പം ഉണങ്ങിയ, വരണ്ട
  4. ആസ്യൻ

    Share screenshot
    1. നമ്പൂതിരിമാരിൽ ഒരു വിഭാഗത്തെ കുറിക്കുന്ന പേര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക