1. ആസ്യ1

    1. നാ.
    2. ഏഷ്യ
  2. ആസ്യ2

    1. നാ.
    2. സ്ഥിതി
    3. ഇരിപ്പ്
  3. അശ്യ

    1. വി.
    2. അശിക്കാവുന്ന, ഭക്ഷിക്കത്തക്ക
  4. അസൂയ

    1. നാ.
    2. പരോത്കർഷത്തിലുള്ള അസഹ്യത, പൊറായ്മ, കണ്ണുകടി
  5. അസൂയു

    1. നാ.
    2. അസൂയാലു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക