1. ആശ്രവം

    Share screenshot
    1. അപരാധം
    2. പ്രതിജ്ഞ
  2. ആസ്രവം

    Share screenshot
    1. അപരാധം
    2. ഒഴുക്ക്
    3. വേദന, ദു:ഖം, സങ്കടം
    4. അരിതിളയ്ക്കുമ്പോൾ ഉണ്ടാകുന്ന പത, കഞ്ഞിപ്പത
  3. ആസ്രാവം

    Share screenshot
    1. വേദന
    2. ഉമിനീർ
    3. മുറിവ്
    4. ഒഴുക്ക്, നിർഗമനം, വാർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക