-
ആസ്രാവം
- നാ.
-
വേദന
-
ഉമിനീർ
-
മുറിവ്
-
ഒഴുക്ക്, നിർഗമനം, വാർച്ച
-
ആസ്രവം
- നാ.
-
അപരാധം
-
ഒഴുക്ക്
-
വേദന, ദു:ഖം, സങ്കടം
-
അരിതിളയ്ക്കുമ്പോൾ ഉണ്ടാകുന്ന പത, കഞ്ഞിപ്പത
-
ആശ്രവം
- നാ.
-
അപരാധം
-
പ്രതിജ്ഞ