1. ആഹ

    1. വ്യാ.
    2. അദ്ഭുതം, സന്തോഷം മുതലായവയെ ദ്യോതിപ്പിക്കുന്നത്
  2. ആഹാ

    1. വ്യാ.
    2. ദു:ഖം, അത്ഭുതം മുതലായ വികാരങ്ങളെ ദ്യോതിപ്പിക്കുന്നത്
  3. അഹി

    1. നാ.
    2. രാഹു
    3. വെള്ളം
    4. സൂര്യൻ
    5. യാത്രക്കാരൻ
    6. മേഘം
    7. ആയില്യം നക്ഷത്രം
    8. സർപ്പം, പാമ്പ്
    9. വൃത്രാസുരൻ
    10. ചതിയൻ
    11. പൊക്കിൾ
    12. കറവപ്പശു
    13. ഈയം
  4. അഹു

    1. വി.
    2. ഇടുങ്ങിയ
    3. വ്യാപിച്ച
  5. അഹോ

    1. വ്യാ.
    2. ആശ്ചര്യം ദു:ഖം അസൂയ അവജ്ഞ തുടങ്ങിയ ഭാവങ്ങളെ ദ്യോതിപ്പിക്കുന്നത്
  6. അഹോ-

    1. -
    2. സമാ = അഹൻ. (രേഫാദിയായ പദത്തിനു മുമ്പ് "അഹൻ" ശബ്ദത്തിനു വരുന്ന രൂപാന്തരം. ഉദാ: അഹോരാത്രം.).

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക