1. ആഹതം

    1. നാ.
    2. അസത്യം
    3. അടിച്ചുണ്ടാക്കിയത്
    4. അലക്കിയവസ്ത്രം, പഴന്തുണി
    5. അർത്ഥശൂന്യമായ വാക്ക്
    1. ഗണിത.
    2. ഗുണനഫലം
    1. നാ.
    2. ഒരുതരം ഗമകം
    3. ചെണ്ട
  2. അഹതം

    1. നാ.
    2. കോടിവസ്ത്രം
  3. അഹിതം

    1. -
    2. സന്തോഷമില്ലായ്മ
    3. അനിഷ്ടം, ദോഷം
    4. തിന്മ, ശത്രുത
  4. അഹൂതം

    1. നാ.
    2. ധ്യാനം, പ്രാർഥന
    3. വേദാധ്യയനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക