1. ആഹന്ത

    1. വ്യാ.
    2. കഷ്ടം, ആശ്ചര്യം എന്നിവയെ ദ്യോതിപ്പിക്കുന്നത്
  2. അഹന്ത

    1. നാ.
    2. അഹമ്മതി, ഞാനെന്ന ഭാവം, അഹങ്കാരം, ഗർവം
  3. അഹിന്ദു

    1. നാ.
    2. ഹിന്ദുവല്ലാത്ത ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക