-
അഹി
- രാഹു
- വെള്ളം
- സൂര്യൻ
- യാത്രക്കാരൻ
- മേഘം
-
അഹു
- ഇടുങ്ങിയ
- വ്യാപിച്ച
-
അഹോ
- ആശ്ചര്യം ദു:ഖം അസൂയ അവജ്ഞ തുടങ്ങിയ ഭാവങ്ങളെ ദ്യോതിപ്പിക്കുന്നത്
-
അഹോ-
- സമാ = അഹൻ. (രേഫാദിയായ പദത്തിനു മുമ്പ് "അഹൻ" ശബ്ദത്തിനു വരുന്ന രൂപാന്തരം. ഉദാ: അഹോരാത്രം.).
-
ആഹാ
- ദു:ഖം, അത്ഭുതം മുതലായ വികാരങ്ങളെ ദ്യോതിപ്പിക്കുന്നത്
-
ആഹ
- അദ്ഭുതം, സന്തോഷം മുതലായവയെ ദ്യോതിപ്പിക്കുന്നത്