-
ആഹിത
- വി.
-
ആധാനം ചെയ്യപ്പെട്ട, വയ്ക്കപ്പെട്ട, നിക്ഷേപിക്കപ്പെട്ട
-
ഗർഭാധാനം ചെയ്ത, ഗർഭമുള്ള
-
അഹിത
- വി.
-
ഹിതമല്ലാത്ത, യുക്തമല്ലാത്ത, ഗുണകരമല്ലാത്ത, അനിഷ്ടമായ, ദോഷകരമായ, തിന്മയെച്ചെയ്യുന്ന, ഇഷ്ടമല്ലാത്ത, സന്തോഷകരമല്ലാത്ത
-
ശത്രുതയുള്ള, ദ്വേഷമുള്ള