1. ആഹ്വാനം

    Share screenshot
    1. വിളി, വിളിക്കൽ
    2. കക്ഷികളെയോ സമുദായത്തേയോ പ്രവർത്തനത്തിനു ക്ഷണിക്കൽ, പ്രരണ
    3. കക്ഷിയെ വിളിച്ചുവരുത്താനായി കോടതിയിൽനിന്നും അയക്കുന്ന സമൻസ്
  2. ആഹവനം

    Share screenshot
    1. യാഗം, ബലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക