-
ആർഘ
- നാ.
-
മഞ്ഞനിറമുള്ള തേനീച്ച
-
അറുക1
- ക്രി.
-
ഭാരംകൊണ്ടോ മുറിവു പറ്റിയോ മറ്റോ ഒന്നിൻറെ ഭാഗം വേറാകുക, മുറിയുക, വേർപെടുക
-
അവസാനിക്കുക, അന്തം പ്രാപിക്കുക, ഇല്ലാതാവുക
-
മൂർച്ചയുണ്ടായിരിക്കുക
-
തീർച്ചയാവുക
-
അറുക2
- നാ.
-
കറുക. ഉദാ: അറുകൻ പുല്ല്
-
ആർക്ക1
- വി.
-
അർക്കനെ സംബന്ധിച്ച
-
ആർക്ക2
- വി.
-
അർക്കത്തെ (എരിക്കിനെ) സംബന്ധിച്ച
-
ആർക്ക3
- നാ.
-
വയലിൻ വായിക്കുന്നതിനുള്ള വില്ല്
-
ആർക്കി
- നാ.
-
കർണൻ
-
സുഗ്രീവൻ
-
യമൻ
-
അർക്കൻറെ മകൻ, ശനി
-
വൈവസ്യതമനു
-
ആർക്ക്1
- -
-
ആർ എന്നതിൻറെ ഉദ്ദേശിക.
-
ആർക്ക്2
- നാ.
-
വളച്ചുവാതിൽ, കമാനം, ആർച്ച്
-
അർക്ക
- നാ.
-
അർപ്പിക്കപ്പെടേണ്ട