1. ആർജുനി

  1. -
  2. അർജുനൻറെ പുത്രൻ, അഭിമന്യു.
 2. അർജുനി1

  1. നാ.
  2. അർജുനൻറെ പുത്രൻ
  3. വെളുത്തനിറമുള്ളവൻ
  4. ഒരുതരം സർപ്പം
 3. അർജുനി2

  1. നാ.
  2. ഒരു നദി
  3. വെളുത്തനിറമുള്ള(വൾ), പശു
  4. ഉഷ (അനിരുദ്ധപത്നി)
  5. കുട്ടനി
 4. അർജുന

  1. വി.
  2. വെളുത്ത, നിർമലമായ, വെള്ളിപോലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക