-
ആർത്ത
- വി.
-
ദു:ഖമുള്ള, രോഗമുള്ള, പരവശതയുള്ള
-
അർധ
- വി.
-
പകുതിയായ
-
ആർഥ
- വി.
-
അർത്ഥത്തെ (വസ്തുവിനെ അല്ലെങ്കിൽ വിഷയത്തെ) സംബന്ധിച്ച
-
അർത്ഥത്തെ ആഗ്രഹിക്കുന്ന
-
ആർധ
- വി.
-
അർധം സംബന്ധിച്ച (സമാസത്തിൽ)
-
അറുതി2
- അവ്യ.
-
വരെ
-
അറുത്
- നാ.
-
നാശം
-
അർധി
- നാ.
-
പകുതിക്ക് അവകാശി
-
ആർത്തി
- നാ.
-
ദു:ഖം, വേദന
-
കൊതി, ആഹാരത്തിനുള്ള വലിയ ആഗ്രഹം
-
അർധു
- നാ.
-
വർധിക്കുന്ന
-
അറുതി1
- നാ.
-
മരണം
-
നാശം, കെടുതി
-
അവസാനം, ഒടുക്കം, അന്തം, തീരുമാനം, പൂർത്തി, വിരാമം, അതിര്